ബി. നാരായണന്‍

By :  Sub Editor
Update: 2025-07-09 08:51 GMT

കാഞ്ഞങ്ങാട്: കാസര്‍കോട് നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി സീനിയര്‍ അസി. കോട്ടപ്പാറയിലെ ബി. നാരായണന്‍(59) അന്തരിച്ചു. കള്ളാര്‍ അടോട്ടുകയ സ്വദേശിയാണ്. അടോട്ടുകയയിലെ പരേതരായ ബൈരു നായക്കിന്റെയും അക്കമ്മ ഭായിയുടെയും മകനാണ്. ഭാര്യ: പത്മാവതി (അടോട്ടുകയ). മക്കള്‍: ഉല്ലാസ് (കപ്പല്‍ ജീവനക്കാരന്‍), സ്‌നേഹ (ടൈലസ് നെറ്റ്വര്‍ക്ക് അക്കൗണ്ടന്റ് കാഞ്ഞങ്ങാട്). മരുമക്കള്‍: ശരണ്യ (ഫാര്‍മസിസ്റ്റ്, പി.എച്ച്.സി മഞ്ചേശ്വരം), ശ്രീനാഥ് (ഐ.ടി കമ്പനി ബംഗളൂരു). സഹോദരങ്ങള്‍: വിജയന്‍, ജാനകി, അംബിക (മൂവരും അടോട്ടുകയ), യശോദ, ശാരദ (ഇരുവരും മാട്ടക്കുന്ന് കോളിച്ചാല്‍).

Similar News

കെ. രാധ