അസ്മ അര്‍ജാല്‍

By :  Sub Editor
Update: 2025-05-12 10:09 GMT

ചൗക്കി: പഴയകാല വ്യാപാരിയും മത-സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ അര്‍ജാല്‍ അബൂബക്കറിന്റെ ഭാര്യ അസ്മ(56) അന്തരിച്ചു. പരേതരായ കുണ്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെയും ആയിഷയുടെയും മകളാണ്. മക്കള്‍: അസീസ് (ഖത്തര്‍), അബ്ദുല്‍ റഹ്മാന്‍ (വ്യാപാരി ഗ്രാന്റ് സൂപ്പര്‍ മാര്‍ക്കറ്റ് ചൗക്കി), നൗഫല്‍ അര്‍ജാല്‍, അനസ് (എറണാകുളം), മിസിരിയ, ഉമൈബ. മരുമക്കള്‍: അഷ്റഫ് ഖാസിലേന്‍, മജീദ് തളങ്കര തായല്‍, ഫസീല മുട്ടത്തൊടി, റൗഷാന തുരുത്തി. സഹോദരങ്ങള്‍: പരേതനായ കുണ്ടത്തില്‍ മുഹമ്മദ് (മമ്മു), അഹമ്മദ് കുണ്ടത്തില്‍, അബ്ദുല്ല(അന്ത) കീഴൂര്‍. മയ്യത്ത് കാവുഗോളി കടപ്പുറം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News

ആമിന

എന്‍. ബാബു