എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത അന്തരിച്ചു

By :  Sub Editor
Update: 2025-07-09 08:55 GMT

എടനീര്‍: ഇടനീര്‍ നെല്ലിക്കട്ട ഹൗസിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട അനീസ(31) അന്തരിച്ചു. പരേതനായ എന്‍. അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകളാണ്. സഹോദരങ്ങള്‍: സുഹറ, എന്‍. അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുല്‍ റഹിമാന്‍, ഹാജിറ, ആരിഫ്, സുമയ്യ.

Similar News

കെ. രാധ