അടുക്കാടുക്കം ഭാരതി

By :  Sub Editor
Update: 2025-04-19 09:21 GMT

പരവനടുക്കം: പൊയിനാച്ചി അടുക്കാടുക്കം തറവാട്ട് അംഗം അടുക്കാടുക്കം ഭാരതി (63) തലക്ലായി അന്തരിച്ചു. സഹോദരങ്ങള്‍: എ. തമ്പാന്‍ നായര്‍ കൊളത്തൂര്‍, എ . മാധവന്‍ നായര്‍ പരപ്പ ബാനം, എ. സരോജിനി പരപ്പ ബാനം, എ. സാവിത്രി തലക്ലായി, എം. ഗോപിനാഥന്‍ നായര്‍ തലക്ലായി, എം. സുധ പള്ളിപ്പുറം.

Similar News

ടി. രാമന്‍

സുശീല