ചെമ്മനാട്: ചേക്കരംകോട് താമസിക്കുന്ന അബ്ദുല്ല കെ. (95) അന്തരിച്ചു. പരേതരായ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: ഹനീഫ് (പി.എ. സ്റ്റോര്‍ തലക്ലായി), അബ്ബാസ് (സൗദി അറേബ്യ), റഹീം, മാഹിന്‍, സിറാജ്, ഷംസീര്‍, ഷബീര്‍ (എല്ലാവരും ഗള്‍ഫ്), സുഹ്‌റാബി, ഖദീജ. മരുമക്കള്‍: ആയിഷ, ഖദീജ, ഫൗസിയ, സാജിദ, അനീസ മുട്ടത്തൊടി, ഷംന, മുഹ്സീന, മൊയ്തീന്‍, ഇബ്രാഹിം. സഹോദരങ്ങള്‍: പരേതരായ ഖദീജ, ഉമ്മാലിമ, ആയിഷ, ആസിയ, ദൈനബി.