അബൂബക്കര്‍

By :  Sub Editor
Update: 2025-08-21 07:26 GMT

ശ്രീബാഗില്‍: പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനും ഉളിയത്തടുക്ക ടൗണിലെ ഓട്ടോ ഡ്രൈവറുമായ മഞ്ചത്തടുക്കയില്‍ താമസിക്കുന്ന അബൂബക്കര്‍(56) അന്തരിച്ചു. മുസ്ലിംലീഗ് മധൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, ഓട്ടോ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) ഉളിയത്തടുക്ക ടൗണ്‍ കമ്മിറ്റി, ഉളിയത്തടുക്കബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി, മഞ്ചത്തടുക്ക ദര്‍ഗ മസ്ജിദ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നബീസ. മക്കള്‍: നിസാം, ഫവാസ്, ഫയാസ്, ഫമീദ, ഫസീല, ഫാസില. മരുമക്കള്‍: അഷ്റഫ് മുഗു, റംസാന്‍ മണിയംപാറ, രഹല. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, ഹമീദ്, അലി, മുസ്തഫ.

Similar News

കൃഷ്ണന്‍

ആനന്ദ