അബ്ദുല്ല പുളിന്റടി

By :  Sub Editor
Update: 2025-07-12 07:18 GMT

ബദിയടുക്ക: ബാറടുക്ക ഹിദായത്ത് നഗറിലെ അബ്ദുല്ല പുളിന്റടി(70) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഇബ്രാഹിം, മുഹമ്മദ്, ഖാദര്‍, ബഷീര്‍ ഫൈസി (എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല വൈസ് പ്രസിഡണ്ട്), ജുമൈല. മരുമക്കള്‍: അമീര്‍, ലത്തീഫ്, സുബൈദ, ശമീമ, റംസീന, ഹസീന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, പരേതയായ ആസ്യമ്മ.

Similar News