അബ്ദുല്‍ സത്താര്‍

By :  Sub Editor
Update: 2025-05-26 10:59 GMT

മൊഗ്രാല്‍: മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ സത്താര്‍ മക്കയില്‍ അന്തരിച്ചു. ദീര്‍ഘ കാലമായി പ്രവാസിയാണ്. മംഗ്‌ളൂരുവിലാണ് താമസം. നേരത്തെ മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപമായിരുന്നു വീട്. ഭാര്യ: ഫാരീദ. മക്കള്‍: നബീല്‍, ഉസ്മ നയീം, പരേതനായ നദീം. മരുമക്കള്‍: കൈനാഥ്, റഫ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖൈറുന്നിസ, ഖമറുന്നിസ, അയിഷാബി, പരേതനായ ഇശാഖ്.

Similar News