അബ്ദുല്‍ റഹ്മാന്‍

By :  Sub Editor
Update: 2025-03-25 08:58 GMT

നെല്ലിക്കുന്ന്: മുന്‍ സീമേനും തളങ്കര ദഖീറത്ത് സ്‌ക്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനുമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ റഹ്മാന്‍(76) അന്തരിച്ചു. ഭാര്യ: പരേതയായ ഹലീമ. മക്കള്‍: സൈബുന്നിസ (മുന്‍ നഗരസഭാംഗം), സാഹിറ. മരുമക്കള്‍: മുഹമ്മദ് ഹനീഫ്, കരീം.

Similar News