അബ്ദുല്‍ റഹിമാന്‍

By :  Sub Editor
Update: 2025-04-22 10:20 GMT

ചേരൂര്‍: ചേരൂറിലെ സി.എച്ച് അബ്ദുല്‍ റഹിമാന്‍ (78) അന്തരിച്ചു. മുന്‍കാല പി.ഡബ്ല്യൂ.ഡി. കരാറുകാരനായിരുന്നു. ചേരൂര്‍ ഓള്‍ഡ് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സാറ. മക്കള്‍: ഫൈസല്‍, ഫസീല, ഫാസില്‍, ഫായിസ, ഫൗസിയ, ഫസീഹ്. മരുമക്കള്‍: അഷ്‌റഫ് അലി, അസീറ, സൈദ്, ഷാഹിദ, സാദിഫ് അലി. സഹോദരങ്ങള്‍: അബ്ബാസ്, നബീസ, പരേതരായ അബൂബക്കര്‍, മാമ്മു, മാഹിന്‍, ബീഫാത്തിമ.

Similar News

നാരായണി

ചോമാറു