അബ്ദുല്‍ മുത്തലിബ്

By :  Sub Editor
Update: 2025-06-09 09:29 GMT

തെക്കില്‍: തെക്കിലിലെ വ്യാപാരി അബ്ദുല്‍ മുത്തലിബ്(59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സൈബുന്നിസ. മക്കള്‍: മുനവ്വിര്‍, മുസ്തഫ, ഷാഹിന. മരുമക്കള്‍: അസ്‌നാസ്, സുല്‍ഫത്ത് പി.സി. സഹോദരങ്ങള്‍: മുഹമ്മദ് അലി, ആരിഫ്, ജലീല്‍, റഷീദ്, ഉമ്മര്‍, മിസ്‌രിയ.

Similar News

സീമന്തി

മുഹമ്മദ്