അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍

By :  Sub Editor
Update: 2025-04-21 09:34 GMT

ചൗക്കി: കല്ലങ്കൈ റഹ്മാനിയ മസ്ജിദ് ഇമാം അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (70) അന്തരിച്ചു. പരേതനായ അബൂബക്കര്‍ മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: സിദ്ദീഖ്, ഖുബ്‌റ, ഉമൈബ, ഫാത്തിമ. മരുമക്കള്‍: മജീദ്, ഖലീല്‍, മുഹമ്മദ്, ഹസീന. സഹോദങ്ങള്‍: ഖദീജ, നഫീസ.

Similar News

ടി. രാമന്‍