അബ്ദുല്‍ ഖാദര്‍ മൊട്ട

By :  Sub Editor
Update: 2025-08-21 07:53 GMT

കാസര്‍കോട്: മുസ്ലിംലീഗ് പ്രവര്‍ത്തകനും കരാറുകാരനുമായ ഉളിയത്തടുക്ക ബിലാല്‍ നഗറില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ മൊട്ട (82) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ ആയിഷ പുതിയപുര, ആയിഷാബി. മക്കള്‍: മുഹമ്മദ് കുഞ്ഞി തായലങ്ങാടി (കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍), ബീവി പൊവ്വല്‍, റഷീദ് തായലങ്ങാടി, സായിദ പൊവ്വല്‍, ലത്തീഫ് കല്ലങ്കൈ, ഖമറുന്നിസ നാലാംമൈല്‍, ഷറഫുദ്ദീന്‍ ഉളിയത്തടുക്ക. മരുമക്കള്‍: ഖൈറുന്നിസ തായലങ്ങാടി (മുന്‍ നഗരസഭ കൗണ്‍സിലര്‍), അബ്ദുല്‍ ഖാദര്‍ പൊവ്വല്‍, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, ഖൈറുന്നിസ ചെങ്കള, സിദ്ദീഖ് നെല്ലിക്കുന്ന്, സുഹറ, സമീന.

Similar News

നഫീസ

അബൂബക്കര്‍

ഇ.ടി അലവി