കാഞ്ഞങ്ങാട്: അജാനൂര്‍ മാണിക്കോത്ത് മഡിയനിലെ ആദ്യകാല പ്രവാസിയും മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ പി.ബി അബ്ദുല്‍ ഖാദര്‍ ഹാജി (ബടക്കന്‍-60) അന്തരിച്ചു. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: എം.സി ഫാത്തിമ പാലക്കി. മകന്‍: അജ്മല്‍. മരുമകള്‍: ഷാഹിന (സൗത്ത് ചിത്താരി). സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മൊയ്തു, ആമിന, പരേതയായ ഖദീജ.