അബ്ദുല്‍ ഖാദര്‍

By :  Sub Editor
Update: 2025-06-16 11:26 GMT

ബദിയടുക്ക: കുമ്പടാജെ പത്തേരിയിലെ പൗരപ്രമുഖനും അന്നടുക്കം ഖിളര്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ടുമായ ടി.എം അബ്ദുല്‍ ഖാദര്‍ എന്ന ടി. ഖാദര്‍ (80)അന്തരിച്ചു. ഭാര്യ: ആയിഷാബി. മക്കള്‍: ബീഫാത്തിമ, മറിയമ്മ, അബ്ദുല്‍ റസാഖ് (കുമ്പടാജെ പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഉമ്മര്‍ ടി.എം (അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ജി.എസ്.ടി വകുപ്പ്), മുനീറ, മുഹമ്മദ് ശിഹാബ് ടി.എം (പൊതുമരാമത്ത് കരാറുകാരന്‍). മരുമക്കള്‍: ഇബ്രാഹീം പുത്തൂര്‍, ബഷീര്‍, അബ്ദുറഹീം പാലഗോഡ്.

Similar News

മുഹമ്മദ്