അബ്ബാസ് വൈദ്യര്‍

By :  Sub Editor
Update: 2025-05-26 10:55 GMT

മൊഗ്രാല്‍പുത്തൂര്‍: വൈദ്യര്‍ കുടുംബാംഗവും പരേതനായ വൈദ്യര്‍ അബ്ദുല്ല കുഞ്ഞിയുടെയും മമ്മാച്ചയുടെയും മകനുമായ അബ്ബാസ് വൈദ്യര്‍(70) അന്തരിച്ചു. ദീര്‍ഘകാലം ദുബായില്‍ വ്യാപാരിയായിരുന്നു. ഭാര്യ: സുലൈഖ മാളിക. മക്കള്‍: സഹീര്‍ അബ്ബാസ് (ദുബായ്), ഷെഫീഖ് (ദുബായ്), റസീന, സഫ്ദര്‍, ഡോ. ഫഹദ്. മരുമക്കള്‍: ഷബീര്‍, നഷുവാന, ഫാത്തിമ ലിബാന. സഹോദരങ്ങള്‍: പരേതനായ മാഹിന്‍ വൈദ്യര്‍, മുഹമ്മദ് വൈദ്യര്‍, ബീവി, ഉമ്മു ഹലീമ, അബ്ദുല്‍ ഖാദര്‍ വൈദ്യര്‍. കാസര്‍കോട്ടെ പ്രശസ്ത പീഡിയാട്രിഷന്‍ ഡോ. മാഹിന്‍ സഹോദരി പുത്രനാണ്. ഖബറടക്കം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Similar News