ദേവകി

Update: 2025-12-22 11:02 GMT

നീര്‍ച്ചാല്‍: മാടത്തടുക്ക ഭജന മന്ദിരത്തിന് സമീപത്തെ അമ്മു മൂല്യയുടെ ഭാര്യ ദേവകി(60)അന്തരിച്ചു. മക്കള്‍: ജയലക്ഷ്മി, ജയകൃഷ്ണ, ഗായത്രി. മരുമക്കള്‍: നരേന്ദ്ര (ബായാര്‍), പ്രവീണ്‍. സഹോദരങ്ങള്‍: നാരായണ, എം. മദന(സി.പി.എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി അംഗം), ശങ്കര (സി.പി.എം മാടത്തടുക്ക ബ്രാഞ്ച് സെക്രട്ടറി), പരേതരായ ബാലകൃഷ്ണ, സരോജിനി.

Similar News

സീതമ്മ

ഇസ്മായില്‍

ശാരദ