ചോയി

By :  Sub Editor
Update: 2025-08-13 11:24 GMT

ചെമ്മനാട്: കൊമ്പനടുക്കം ചാമക്കടവിലെ സി.കെ ചോയി(64) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സി.കെ നിഷ, മനോജ്, വിനോദ്, അഭിലാഷ്. സഹോദരങ്ങള്‍: അമ്പാടി, രേവതി, നാരായണി.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ