ഉദുമ: പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ബാവ (68) അന്തരിച്ചു. സി.ടി അഹമ്മദലി തദ്ദേശ സ്വയംഭരണ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവറായിരുന്നു. പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന ശേഷം ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡ്രൈവറായി ജോലി ചെയ്തു. ഭാര്യ: ദൈനബി. മക്കള്‍: ഹാരിസ് (എഞ്ചിനീയര്‍) സുമയ്യ, ഹബീബ്, സുഹറാബി, തസ്രിഫ. മരുമക്കള്‍: റഷീദ് (ചെറുവത്തൂര്‍), നഫീസത്ത് (മേല്‍പറമ്പ്), അബ്ദുല്‍ റഹിമാന്‍ (മുല്ലച്ചേരി), ഹക്കീം (മൗവ്വല്‍).