മാധവി

By :  Sub Editor
Update: 2025-03-12 10:47 GMT

തച്ചങ്ങാട്: കാനത്തില്‍ ഹൗസില്‍ പരേതനായ പയങ്ങപ്പാടന്‍ ബാലൂര്‍ ഗോപാലന്റെ ഭാര്യ മാധവി(87) അന്തരിച്ചു. മക്കള്‍: ഉഷാകുമാരി (അധ്യാപിക, അംഗന്‍വാടി, തോക്കാനം മൊട്ട), സേതുമാധവന്‍ (എസ്.കെ ട്രെഡേഴ്‌സ്, തച്ചങ്ങാട്), സുധ. മരുമക്കള്‍: വി. ശ്രീധരന്‍, കെ.പി സന്ദീപ്, കെ. മിനി. സഹോദരങ്ങള്‍: യശോദ, നാരായണി, നാരായണന്‍, കൃഷ്ണന്‍, ഗോപാലന്‍. സഞ്ചയനം ഞായറാഴ്ച.

Similar News

ഇബ്രാഹിം

നാരായണി