വിദ്യാനഗറിലെ റേഷന്‍ വ്യാപാരി ടി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

By :  Sub Editor
Update: 2025-01-31 09:31 GMT

വിദ്യാനഗര്‍: വിദ്യാനഗറിലെ റേഷന്‍ കടയുടമ വിദ്യാനഗര്‍ നെലക്കള ദേവീകൃപയില്‍ ടി. കുഞ്ഞിക്കണ്ണന്‍(58) അന്തരിച്ചു. പരേതനായ തുരുമ്പന്റെയും കോട്ടൂര്‍ ചോയിച്ചിയുടെയും മകനാണ്.

ഭാര്യ: മാലിനി, മക്കള്‍ ലിന്‍ഷ, ലിനേഷ്. മരുമകന്‍: വിനീത്. സഹോദരങ്ങള്‍: ഗൗരി, ദാക്ഷായണി, ലീല, ബിന്ദു, പരേതനായ അശോകന്‍.

Similar News