കേശവ നായക്

By :  Sub Editor
Update: 2025-03-10 10:27 GMT

പെര്‍ള: പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണയാള്‍ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ മല്ലത്തടുക്കയിലെ കേശവ നായക്(62) ആണ് മരിച്ചത്. കൂലി പണിക്കാരനാണ്. ഭാര്യ: ഗീത. മക്കള്‍: രാജേഷ്, സുമലത, അനുശ്രി. മരുമകന്‍: കാര്‍ത്തിക്. സഹോദരങ്ങള്‍: ശ്രീകൃഷ്ണ, സുന്ദരി, സുഗന്ധി, സത്യ, സീന.

Similar News

അബ്ദുല്ല