ഇരിയണ്ണി: ബേപ്പ് ശ്രീനിലയത്തില്‍ പ്രശസ്ത ജ്യോതിഷി പരേതനായ അണിലെ വെങ്കട്രമണ ഭട്ടിന്റെ മകന്‍ അണിലെ ഗോപാലകൃഷ്ണ ഭട്ട്(80)അന്തരിച്ചു. ഭാര്യ: പരമേശ്വരി ഭട്ട്. മക്കള്‍: എ. ശാസ്ത കുമാര്‍ (പ്രിന്‍സിപ്പാള്‍, ശ്രീ ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഷേണി), എ. പ്രേമ (അധ്യാപിക, എ.യു.പി.എസ്. മുള്ളേരിയ). മരുമക്കള്‍: പ്രസീജ (അധ്യാപിക, ജി.ജെ.ബി.എസ്. പേരാല്‍), ഡോ. പി. സൂര്യനാരായണ ഭട്ട് ഗൗരിയടുക്ക (റിട്ട. വെറ്ററിനറി സര്‍ജന്‍). സഹോദരങ്ങള്‍: എ. ശ്യാമ ഭട്ട് (റിട്ട. പ്രൊഫസര്‍, നെഹറൂ കോളേജ് കാഞ്ഞങ്ങാട്), എ. നാരായണ ഭട്ട് (റിട്ട. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മുംബൈ), ഡോ. വിഷ്ണു ഭട്ട്(റിട്ട. പ്രൊഫസര്‍, മെല്‍ബോണ്‍, ഓസ്‌ട്രേലിയ), സുമതി ഭട്ട് വേനൂര്‍, പുഷ്പലീല ഭട്ട് ബജെ, കൃഷ്ണകുമാരി, ഉക്കിനടുക്ക (റിട്ട. അധ്യാപിക), പ്രസന്നകുമാരി തിരുവനന്തപുരം (റിട്ട. ക്ലര്‍ക്ക്, പൊതുമരാമത്ത് വകുപ്പ്).