സിറ്റി ഗോള്‍ഡില്‍ ഡയമണ്ട് എക്‌സിബിഷന്‍

By :  Sub Editor
Update: 2024-12-27 10:56 GMT

ഹോപ്പ് സിറ്റിഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ ഡയമണ്ട് എക്‌സിബിഷന്‍ നിലോഫര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഗ്രൂപ്പിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഹോപ്പ് ഡയമണ്ട് എക്‌സിബിഷന് സിറ്റി ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ തുടക്കമായി.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെ നീണ്ടുനില്‍ക്കുന്നതാണ് എക്‌സിബിഷന്‍. നിലോഫര്‍ ഗ്ലാംബൈ ഹെന്ന ഉദ്ഘാടനം നിര്‍വഹിച്ചു.

എക്‌സിബിഷനിലെ ആദ്യ വില്‍പന നിലോഫറും രണ്ടാമത്തെ വില്‍പന ഹസീനാ റഹീമും നിര്‍വഹിച്ചു. സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കരീം കോളിയാട്, എം.ഡി ഇര്‍ഷാദ് കോളിയാട്, ബ്രാഞ്ച് മാനേജര്‍ തംജീദ്, എ.ജി.എം അജ്മല്‍, സെയില്‍സ് മാനേജര്‍ കൃഷ്ണന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സഹദാഫ് സംബന്ധിച്ചു.


Similar News