19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രെയല്‍സ് 17ന്

01.09.2006ന് ശേഷം ജനിച്ചവര്‍ക്ക് സെലക്ഷന്‍ ട്രെയല്‍സില്‍ പങ്കെടുക്കാം.;

Update: 2025-04-11 11:04 GMT

കാസര്‍കോട്: 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രെയല്‍സ് 2025 ഏപ്രില്‍ 17ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. 01.09.2006ന് ശേഷം ജനിച്ചവര്‍ക്ക് സെലക്ഷന്‍ ട്രെയല്‍സില്‍ പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ് സുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778179601, 04994 227500 ബന്ധപ്പെടാം.

Similar News