ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ ആരംഭിക്കാനുള്ള... ... ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍പിരിവ് ആരംഭിച്ചു: കടുത്ത പ്രതിഷേധം; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു
ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
Update: 2026-01-12 06:38 GMT