അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി ശശി നയിക്കും

By :  Sub Editor
Update: 2025-04-09 11:23 GMT

കാസര്‍കോട്: പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും പാലക്കാട് ഫോര്‍ട്ട്‌മൈദാന്‍ ഗ്രൗണ്ടിലുമായി നടക്കുന്ന പതിനാറ് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ ശ്രീഹരി ശശി നയിക്കും. ഇഷാന്‍ സാജുവാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: സി. മുഹമ്മദ് നുസൈം, അയാന്‍ മുഹമ്മദ്, ഈഷന്‍ സി, ആര്യന്‍ ലാല്‍ കെ, കെ. അഷ്‌ലേഷ്, നൗമാന്‍ നുറാസ്, സൂര്യദേവ് എന്‍, മുഹമ്മദ് സറാന്‍, ദിഗന്ത് ബലാല്‍ എ.ബി, മുഹമ്മദ് ഹസ്സന്‍ സൈന്‍ പി.എച്ച്, സി.എന്‍ നന്ദകിഷോര്‍, ഔക് ചാത്വിന്‍, മുഹമ്മദ് ഷാദിന്‍ സി. കോച്ച്: അബ്ദുല്‍ ഫാഹിസ് എം.എ, മാനേജര്‍: കെ.ടി നിയാസ്.

Similar News