തളങ്കര പാലിയേറ്റീവ് കെയറിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

By :  Sub Editor
Update: 2025-03-28 09:14 GMT

തളങ്കര പാലിയേറ്റീവ് കെയറിന് തളങ്കരദേശം കൂട്ടായ്മ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറുന്നു

തളങ്കര: തളങ്കര പാലിയേറ്റീവ് കെയറിന് തളങ്കരദേശം കൂട്ടായ്മയും ബാങ്കോട് ഹൈ ദ്രോസ് നഗര്‍ കൂട്ടായ്മയും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ഹൈദ്രോസ് നഗര്‍ കൂട്ടായ്മ സെക്ഷന്‍ മിഷനും തളങ്കരദേശം കൂട്ടായ്മ മെഡിക്കല്‍ കിറ്റുമാണ് കൈമാറിയത്. വൈസ് പ്രസിഡണ്ടുമാരായ കെ.എസ് അന്‍വര്‍ സാദ ത്ത്, ടി.എ ഷാഫി, ജോയിന്റ് സെക്രട്ടറി നാസര്‍ പട്ടേല്‍ എ ന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭാ മുന്‍ ചെ യര്‍മാന്‍ വി.എം മുനീര്‍, നഗരസഭാംഗങ്ങളായ കെ.എം ഹനീഫ്, സിദ്ദീഖ് ചക്കര, തളങ്കരദേശം പ്രസിഡണ്ട് ജാഫര്‍ തായലങ്ങാടി, സെക്രട്ടറി ഖാലിദ് തെരുവത്ത്, ട്രഷറര്‍ നവാസ്, മമ്മി ബാങ്കോട്, ഇബ്രാഹിം ബാങ്കോട്, സി.പി ശംസുദ്ദീന്‍, ഹസൈനാര്‍ ഹാ ജി തളങ്കര, ഹൈദ്രോസ് നഗര്‍ കൂട്ടായ്മ പ്രതിനിധികളായ ജം ഷീദ് തൊട്ടി, അഫ്‌സല്‍ തൊട്ടി, മുഹമ്മദ് ഉനൈസ്, സഹീര്‍ തൊട്ടി, ത്വയിബ്, ഹനീഫ്, ഇസ്മയില്‍, സിദ്ദീഖ്, ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്സന്‍ പതിക്കുന്നില്‍ നന്ദി പറഞ്ഞു.


തളങ്കര പാലിയേറ്റീവ് കെയറിന് ബാങ്കോട് ഹൈദ്രോസ് നഗര്‍ കൂട്ടായ്മ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറുന്നു

 


Similar News