ഗോപിലക്ഷ്മി

By :  Sub Editor
Update: 2025-06-23 09:53 GMT

ബദിയടുക്ക: സീതാംഗോളിയില്‍ താമസക്കാരിയായ കുംട്ടിക്കാന സരളി കൃഷ്ണഭട്ടിന്റെ ഭാര്യ ഗോപിലക്ഷ്മി(70) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണ, അനിത, ചേതന. മരുമക്കള്‍: സൂര്യനാരായണ, വസന്തന്‍.

Similar News

ലക്ഷ്മി

ഉപലാക്ഷി

ബീബി

ടി.കെ ഹമീദ്