മൊഗ്രാല്‍പുത്തൂരില്‍ രണ്ട് വാര്‍ഡുകള്‍ വീതം... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം

മൊഗ്രാല്‍പുത്തൂരില്‍ രണ്ട് വാര്‍ഡുകള്‍ വീതം എസ്.ഡി.പി.ഐക്കും ഐ.എന്‍.എല്ലിനും ജയം

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വീതം എസ്.ഡി.പി.ഐക്കും ഐ.എന്‍.എല്ലിനും ജയം. ഏഴ്, 15 വാര്‍ഡുകളിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്. 12, 13 വാര്‍ഡുകളിലാണ് ഐ.എന്‍.എല്‍ വിജയിച്ചത്.

Update: 2025-12-13 05:05 GMT

Linked news