കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് ഇത്തവണ അക്കൗണ്ട് തുറന്നു. ബി.ജെ.പിയുടെ സിറ്റിംഗ് വാര്‍ഡായ 11-ാം വാര്‍ഡ് വിദ്യാനഗര്‍ നോര്‍ത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിദ്യാശ്രീ 63 വോട്ടുകള്‍ക്ക് വിജയിച്ചത്.
Update: 2025-12-13 04:44 GMT