തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിംലീഗിന് ജയം ... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിംലീഗിന് ജയം
കാസര്‍കോട്: നഗരസഭയിലെ തളങ്കര കെ.കെ പുറം വാര്‍ഡ് മുസ്ലിംലീഗ് നിലനിര്‍ത്തി. ശക്തമായ മത്സരം നടന്ന ഇവിടെ ലീഗിലെ അമീര്‍ പള്ളിയാനാണ് വിജയിച്ചത്.
Update: 2025-12-13 04:20 GMT