പള്ളിക്കരയില്‍ സി.പി.എം വാര്‍ഡ് മുസ്ലിംലീഗ്... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം

പള്ളിക്കരയില്‍ സി.പി.എം വാര്‍ഡ് മുസ്ലിംലീഗ് പിടിച്ചെടുത്തു

പള്ളിക്കര: പള്ളിക്കര പഞ്ചായത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലൊന്നായ ബങ്കാട് വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ലീഗിലെ കുമാരനാണ് വിജയിച്ചത്. 5-ാം വാര്‍ഡായ അമ്പങ്ങാട്ടും സി.പി.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഇവിടെ കോണ്‍ഗ്രസിലെ എം.പി.എ ഷാഫിയാണ് വിജയിച്ചത്.

Update: 2025-12-13 04:19 GMT

Linked news