എൻഎസ്‌കെ ട്രോഫിക്കുള്ള കാസർകോട് ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17ന്

Update: 2025-04-14 12:44 GMT

എൻഎസ്‌കെ ട്രോഫിക്കുള്ള കാസർകോട് ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17ന്കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന എൻഎസ്‌കെ ട്രോഫിക്കുള്ള ടി20 ടൂര്ണമെന്റിലേക്ക് കാസർകോട് ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17 ന് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. താൽപ്പര്യമുള്ളവർ ക്രിക്കറ്റ്‌ കിറ്റും വൈറ്റ്‌സുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്‌. വിവരങ്ങൾക്ക്:  9778179601

Similar News