ARCHIVE SiteMap 2021-02-15
- നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ചേര്‍ന്നു; ലക്ഷ്യം 30 സീറ്റുകള്‍; കണ്ടറിഞ്ഞ് തന്നോളുമെന്ന് കരുതി കാത്തിരിക്കില്ല, അര്‍ഹമായത് ചോദിച്ച് വാങ്ങുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
- ഓവറിലെ 5 പന്തുകളും സികസര്‍ പറത്തി അര്ജുന് ടെന്‍ഡുല്‍ക്കര്‍, ഐപിഎല്ലിലേക്കുള്ള പാത എളുപ്പമാക്കി 31 പന്തില്‍ 77 റണ്‍സ്
- പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിലൂടെ ഒഴിവുവന്ന മലപ്പുറം ലോകസ്ഭ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
- തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാതയുടെ ഒന്നാം ഘട്ടം ഗതാഗതത്തിന് തുറന്നുകൊടുത്തു, വെസ്റ്റ് കോസ്റ്റ് കനാലിലൂടെ സോളാര്‍ ബോട്ടില്‍ വേളിയില്‍ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി
- എല്ലാവര്ക്കും ഇന്റര്‍നെറ്റ്, കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു; കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി
- മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കി മുഖ്യമന്ത്രി; ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കും; ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തി
- 'മീശയ്ക്കുള്ള പുരസ്കാരം മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് അടിയറവ് പറഞ്ഞിട്ടില്ല എന്നതിന്റെ തെളിവ്'
- മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
- ടൂള്‍കിറ്റ് കേസ്: ബംഗളൂരുവില്‍ അറസ്റ്റിലായ 21കാരിക്ക് രാജ്യവ്യാപക പിന്തുണ; ദിഷ രവിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, പ്രകാശ് കാരാട്ട്, കെജ് രിവാള്‍ തുടങ്ങി നിരവധി പേര്
- പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല; മീശയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധവുമായി ബിജെപി
- എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ എന്‍സിപി ദേശീയനേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- കേരള ബാങ്കില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു, നീക്കം നടത്തിയത് മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലെ 1850 പേരെ സ്ഥിരപ്പെടുത്താന്‍