ARCHIVE SiteMap 2021-05-29
- അധികാര ഇടങ്ങളിലൊന്നും പരിവര്‍ത്തിത ക്രൈസ്തവരെ അടുപ്പിക്കാത്ത സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ യേശു ക്രിസ്തു ചിരിക്കുന്നുണ്ടാകും; കേരളത്തിലെ ക്രൈസ്തവ സഭകള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയിലാണോ? ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്
- കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ മാറ്റിവെയ്ക്കും; 18 വയസ് മുതല്‍ സ്റ്റൈപ്പന്‍ഡ് ആയും 23 വയസായാല്‍ ബാക്കി തുകയും നല്‍കും; കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; കോവിഡ് പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍
- പ്രതിഷേധം പ്രത്യക്ഷത്തില്‍; ലക്ഷദ്വീപ് കല്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ 12 പേര് കൂടി അറസ്റ്റില്‍
- സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; വിവാഹ ആവശ്യത്തിനുള്ള കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് വരെ തുറയ്ക്കാം; ബാങ്കുകള്‍ 5 മണി വരെ പ്രവര്‍ത്തിക്കാം
- കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞത് ഹൈക്കോടതിയോടുള്ള ബഹുമാനം കൊണ്ടായിരിക്കും, അല്ലാതെ സര്‍ക്കാര്‍ തീരുമാനമായിട്ടല്ല; ന്യൂനപക്ഷ വിധിയില്‍ എം വി ഗോവിന്ദനെ തള്ളി പിണറായി; തുടര്‍നടപടി കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി
- ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനെത്തിയ ആള്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസും കുത്തിവെച്ചു; സംഭവം കേരളത്തില്‍
- യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ വൃദ്ധനെ റിമാണ്ട് ചെയ്തു
- മണിക്കൂറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്തത് 797 പെയിന്റിങ്ങുകള്‍; കാഞ്ഞങ്ങാട് സ്വദേശികള്‍ ഗിന്നസ് ബുക്കില്‍
- കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്മാര് മാതൃകയായി
- സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 506
- ഇനി 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രം; ക്യാഷ് കൗണ്ടറിലൂടെ 1000ത്തിന് തഴെയുള്ള ബില്ലുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി
- ന്യൂനപക്ഷ വിഭാഗത്തിലെ 80:20 ആനുപാതം: റദ്ദാക്കിയ ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടിയെന്ന് നിയമ മന്ത്രി