ARCHIVE SiteMap 2021-01-30
- 'മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണ്'; പ്രതിരോധത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് യു ഷെറഫലിയെ ഇറക്കി ലീഗിന്റെ മുന്നേറ്റം തടയാന്‍ സിപിഎം; അറ്റാക്കിംഗിന് ഐ എം വിജയനെ കൂടാരത്തിലെത്തിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; സിപിഎം ലക്ഷ്യം പച്ചക്കോട്ടയില്‍ 7 സീറ്റ്
- ഈന്തപ്പഴം ഇറക്കുമതിയിലെ അഴിമതി അന്വേഷണം എന്തായി? കസ്റ്റംസിനോട് വിവരാവകാശ പ്രകാര ചോദ്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍
- പരിഷ്കാരമൊക്കെ മതി, ഇനി ആരോഗ്യം നോക്കണം; വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മീഷന് പദവി രാജിവെച്ചു
- വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; കൂടെ മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
- കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിജയലക്ഷ്മി പട്ടാഭിരാമന് സിനിമയിലെ നടി; മരണത്തിന് കാരണം ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഭര്‍ത്താവ് പ്രതിയായതോടെയെന്ന് സൂചന
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെ വരെ കുറ്റവാളിയായി കണ്ട് ശിക്ഷിക്കാനുള്ളതല്ല പോക്സോ വകുപ്പ്; പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മദ്രാസ് ഹൈക്കോടതി
- ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു; കളിക്കാര്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ; തീരുമാനം കോവിഡ് സാഹചര്യം കണക്കിലെടുത്ത്
- പാലാ കണ്ട് ആരും മനക്കോട്ട കെട്ടണമെന്നില്ല; സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദമുന്നയിക്കേണ്ടെന്ന് ജോസ് കെ മാണിയെ വേദിയിലിരുത്തി മന്ത്രി എം എം മണിയുടെ വിമര്‍ശനം
- കുമ്മനത്തെ നേരിടാന്‍ ഉമ്മന്‍ ചാണ്ടി നേമത്തേക്കോ? ഏത് സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി
- സൗദി അറേബ്യന്‍ പതാകയിലെ വാള് വീശി സോഷ്യല്‍ മീഡിയയില്‍ യുദ്ധം
- ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ 5 നേതാക്കള്‍ ഡെല്‍ഹിക്ക് പറന്നു; ചാട്ടേര്‍ഡ് വിമാനം ബുക്ക് ചെയതത് അമിത് ഷാ
- കുബണൂര്‍ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണം-ദുബായ് കെ.എം.സി.സി.