ARCHIVE SiteMap 2020-11-12
- ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: രണ്ടുദിവസം നീണ്ട വാദത്തിനൊടുവില്‍ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചയോടെ തള്ളി; തട്ടിപ്പിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്
- ബാലഭാസ്കറിന്റെ മരണം: അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗത്തെ കണ്ടിരുന്നുവെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് പരിശോധനാഫലം; സംഭവത്തിന് മുമ്പ് ബാലഭാസ്കറിന്റെ കാര്‍ അക്രമിക്കപ്പെട്ടെന്ന വെളിപ്പെടുത്തലും വ്യാജം
- കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു, പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകളും നല്കി; രാഷ്ട്രീയവിവാദം മുറുകുന്നു
- ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസ്: 11 കേസുകളില്‍ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി
- പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ഇന്ത്യയെ നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ഇനിയും നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നഷ്ടം; രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് മുന്‍ ലോകകപ്പ് താരം
- പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി; 70 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണം; ഭര്‍തൃമാതാവിനെതിരെ ജാമ്യമില്ലാകേസ്