Special - Page 2
കര്‍ഷകര്‍ക്ക് ആശ്വാസം; വന്യജീവികളുടെ ശല്യം ഒഴിവാക്കുന്നതിന് പ്രത്യേക ടീം
പെര്‍ള: എന്മകജെ പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം. കാര്‍ഷിക വിളകള്‍ സംരക്ഷിക്കാനും കര്‍ഷകരുടെ...
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് ഹോട്ടലില്‍ മറന്നു; തുണയായി ജില്ലാ പൊലീസ് മേധാവിയുടെ ടീം എത്തി
കാസര്‍കോട്: പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ...
ദുരിത ജീവിതം നയിക്കുന്ന ജനാര്‍ദ്ദന നായക്ക് കനിവ് തേടുന്നു
അശോക് നീര്‍ച്ചാല്‍ബദിയടുക്ക: ജനാര്‍ദ്ദന നായക്കിന്റെ ദുരിത ജീവിതം ആര് കാണാന്‍. അധികൃതരുടെ കനിവ് തേടുകയാണ്...
ജനറല്‍ ആസ്പത്രി ടെറസിലെ പച്ചക്കറി കൃഷി ശ്രദ്ധേയമാവുന്നു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഐ.പി കെട്ടിടത്തിന്റെ ടെറസ്സില്‍ ആസ്പത്രി ജീവനക്കാര്‍ തുടങ്ങിയ പച്ചക്കറി...
അയ്യപ്പ ഭക്തര്‍ക്ക് തണലൊരുക്കി കെ.സി കോമ്പൗണ്ട്
കാസര്‍കോട്: അയ്യപ്പനും വാവറും തമ്മിലുള്ള സൗഹൃദ ഐതിഹ്യം മതസൗഹാര്‍ദത്തിന്റെ ലോകോത്തര മാതൃകയാണ്. കര്‍ണാടകയില്‍ നിന്നും...
പോത്തോട്ട മത്സരത്തിനിടെ വീണിട്ടും പിടിവിട്ടില്ല; ബംബ്രാണയിലെ വന്ദിത് ഷെട്ടിക്ക് സാഹസിക വിജയം
കുമ്പള: പോത്തോട്ട മത്സരത്തിനിടെ വീണിട്ടും പിടിവിടാതെ മുന്നേറിയ ബംബ്രാണ വയലിലെ വന്ദിത് ഷെട്ടി സാഹസികമായി വിജയം കൈവരിച്ചു....
അശരണരെ ചേര്‍ത്ത് പിടിച്ച് വനിതാ കൂട്ടായ്മ; അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നല്കുന്നു
കാഞ്ഞങ്ങാട്: കാരുണ്യ രംഗത്തെ ഈ വനിതാ കൂട്ടായ്മ മാതൃകയാവുകയാണ്. കാരുണ്യത്തിന്റെ മറുവാക്കാവുകയാണ് ഖമറുന്നീസ കാഞ്ഞങ്ങാട്,...
ഒടുവില്‍ ലെഫ്. മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു
തളങ്കര: ഒടുവില്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു. 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം...
ജമീലയും മക്കളും ഇനി കാരുണ്യ ഭവനത്തില്‍
തെക്കില്‍: ഭര്‍ത്താവ് മരണപ്പെട്ടതോടെ ദുരിതത്തിലായിരുന്ന മംഗളൂരു പറങ്കിപേട്ട സ്വദേശിനി ജമീലക്കും മൂന്ന് പെണ്മക്കള്ക്കും...
ഗുരുദേവന്റെ വെങ്കല ശില്പമൊരുക്കി ശില്പി ചിത്രന് കുഞ്ഞിമംഗലം
കാഞ്ഞങ്ങാട്: ശ്രീനാരായണഗുരുവിന്റെ പൂര്‍ണകായ വെങ്കല ശില്പമൊരുങ്ങുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി...
കാശ്മീരി മുളകിനും പൊടിക്കും വില കുത്തനെ ഉയര്‍ന്നു
കാഞ്ഞങ്ങാട്: കുംടി മുളകെന്നറിയപ്പെടുന്ന കാശ്മീരി മുളകിന് വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ മുളകു പൊടിയുടെ വിലയും...
37 വര്‍ഷത്തെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ചോമണ്ണ നായക്കും ഓമനയും വിവാഹിതരായി
കാഞ്ഞങ്ങാട്: മൂന്നര പതിറ്റാണ്ടിന്റെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ആചാരപ്രകാരമുള്ള വിവാഹം. മക്കളും പേരമക്കളുമൊക്കെയുള്ള...