REGIONAL - Page 95

മിനി ടെമ്പോയില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി കാപ്പ പ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കുമ്പള: മിനി ടെമ്പോയില്‍ സൂക്ഷിച്ച 2.2 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാപ്പ പ്രതിയടക്കം മൂന്ന് പേര് പിടിയില്‍....

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സചിതാ റൈക്കെതിരെ മൂന്ന് കേസുകള്‍ കൂടി; ഒരു കേസ് കര്‍ണാടകയില്‍
മഞ്ചേശ്വരം/ബദിയടുക്ക: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് ബാഡൂര്‍...

ചെമ്പരിക്ക ട്രാവല്‍സ് ഹജ്ജ്-ഉംറ സംഗമം സംഘടിപ്പിച്ചു
കാസര്‍കോട്: ചെമ്പരിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സ് അല്‍നൂര്‍ ഹജ്ജ്-ഉംറ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍...

സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും തളങ്കര പഴയ ഹാര്‍ബര്‍ സംരക്ഷിക്കാന്‍ നടപടിയില്ല
കാസര്‍കോട്: നിത്യേന നിരവധി പേര് എത്തുന്ന തളങ്കര പഴയ ഹാര്‍ബര്‍ അപകട ഭീഷണിയില്‍. അധികൃതരുടെ അനാസ്ഥ കാരണം തകര്‍ന്ന പാലവും...

ടി. ഉബൈദ് അനുസ്മരണവും 'ദുനിയാവിന്റെ മറിമായം' പുസ്തക പ്രകാശനവും തിങ്കളാഴ്ച
കാസര്‍കോട്: കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉബൈദ് അനുസ്മരണവും ഉബൈദിന്റെ 40...

പി.ടി ബെന്നിക്ക് സദ്ഭാവന അധ്യാപക അവാര്‍ഡ്
കാഞ്ഞങ്ങാട്: ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും...

മഹാനവമി-വിജയദശമി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി; ക്ഷേത്രങ്ങളിലേക്ക് ഭക്തജനത്തിരക്ക് വര്‍ധിച്ചു
കാസര്‍കോട്: നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസങ്ങളായ മഹാനവമിയും വിജയദശമിയും ആഘോഷിക്കാന്‍ നാടൊരുങ്ങി. നവരാത്രി ആഘോഷങ്ങള്‍...

കാണാതായ മണ്ണംകുഴി സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ബന്തിയോട്: ചൊവ്വാഴ്ച കാണാതായ മണ്ണംകുഴി സ്വദേശിയുടെ മൃതദേഹം ഷിറിയ പുഴയില്‍ കണ്ടെത്തി. മണ്ണംകുഴിയിലെ ഷെരീഫി(38)ന്റെ...

സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യം-മുനവ്വറലി തങ്ങള്‍
കാസര്‍കോട്: സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യമാണെന്നും ദീനീ സ്ഥാപനങ്ങള്‍ക്ക് പ്രവാസികള്‍ നല്കുന്ന സംഭാവനകള്‍...

ജീവകാരുണ്യത്തിലും അതിസമ്പന്നന്; കാസര്‍കോടും അനുഭവിച്ചു ആ കരുതല്‍
കാസര്‍കോട്: ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വരുമ്പോള്‍ അത്ര മുന്‍നിരയിലായിരുന്നില്ല രത്തന്‍ ടാറ്റയുടെ സ്ഥാനം....

ജില്ലാ ആസ്പത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ കുട്ടിയുടെ ഞരമ്പ് മുറിഞ്ഞു; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി
കാഞ്ഞങ്ങാട്: ശസ്ത്രക്രിയക്കിടെ 10 വയസുകാരന്റെ ഞരമ്പ് മുറിഞ്ഞു. ജില്ലാ ആസ്പത്രിയിലാണ് ശസ്ത്രക്രിയ പിഴവ്. പുല്ലൂര്‍...

കെ. ബാലകൃഷ്ണന്ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്റര്‍
ഉത്തരദേശം പത്രത്തിന്റെ കണ്‍സല്‍റ്റിങ്ങ് എഡിറ്ററായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. ബാലകൃഷ്ണന്...












