REGIONAL - Page 140

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ആന്ധ്രയില്‍ പിടിയില്‍
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ 10 വയസ്സുകാരിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച...

ഉളിയത്തടുക്കയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍
മധൂര്‍: ഉളിയത്തടുക്ക ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍.ഇതിന്റെ മുകള്‍ ഭാഗത്ത് വിള്ളല്‍ വന്ന് കമ്പികള്‍...

സ്കൂള്‍ വാഹന സുരക്ഷാ പരിശോധന: 22 വാഹനങ്ങള്‍ തിരിച്ചയച്ചു
കാഞ്ഞങ്ങാട്: സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. കാഞ്ഞങ്ങാട് സബ് ആര്.ടി ഓഫീസ്...

മഴക്കെടുതിയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍; രണ്ട് മരണം
കാസര്‍കോട്: ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് മുനഷ്യജീവനുകള്‍. കര്‍ഷകനായ മടിക്കൈ പുതിയ കണ്ടത്തെ...

കുമ്പള പൊലീസ് സ്റ്റേഷനില്‍ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു; പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കുമ്പള: കുമ്പള പൊലീസ് സ്റ്റേഷനിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു. പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെ...

ഉപ്പള ടൗണില്‍ അമ്പതോളം കടകളില്‍ മഴവെള്ളം കയറി
ഉപ്പള: ഉപ്പള ടൗണില്‍ പല ഭാഗങ്ങളിലായി അമ്പതോളം വ്യാപാര സ്ഥാപനങ്ങളിലേക്ക് മഴവെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉപ്പള...

ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചകവാതക ചോര്‍ച്ച, പരിഭ്രാന്തി
കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചക വാതക ചോര്‍ച്ച.ഇന്ന് രാവിലെ 7.30നാണ് പരിഭ്രാന്തി...

'മോണിക്ക'യോടെ നിര്‍ത്തും; ഇനി സിനിമാഭിനയമില്ല -മുതുകാട്
കാഞ്ഞങ്ങാട്: സിനിമാ അഭിനയ രംഗത്ത് തുടര്‍ന്ന് പോകാന്‍ താല്പര്യമില്ലെന്ന് മാന്ത്രികന് ഗോപിനാഥ് മുതുകാട്. മാധ്യമ...

കെ.എം ഹസ്സന് സ്വഭാവം പോലെ സ്വാദേറിയ പൊതുപ്രവര്ത്തകന്-എം.എല്‍.എ
കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ വാര്‍ഡിനെ മനോഹരമായി പരിപാലിച്ച് മികച്ച ജനപ്രതിനിധിയായും നിരവധി പേര്‍ക്ക് ആശ്രയം...

നാടറിയുന്ന ശില്പിക്ക് ജീവിതം തിരിച്ചു കിട്ടാന്‍ കരുണയുള്ളവര്‍ തുണയ്ക്കണം
കാഞ്ഞങ്ങാട്: പാതിവഴിയില്‍ നിലച്ചുപോയ ലക്ഷ്മി വിളക്കിന്റെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ രോഗത്തിനടിമയായ...

മഴക്കാലമെത്തുന്നു: വീഴാന്‍ കാത്ത് നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാശ്യം
ബദിയടുക്ക: മഴക്കാലം അടുത്തെത്തിയതോടെ റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന വന്മരങ്ങള് മുറിച്ചു മാറ്റി അപകട ഭീഷണി...

ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
മുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇരിയണ്ണി കൂടാലയില്‍ ഇന്നലെ രാത്രിയാണ് ആനകള്‍ ഇറങ്ങി നാശം...



















