REGIONAL - Page 139

സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടു -സുലോചന മാഹി
കാഞ്ഞങ്ങാട്: സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ബാധിച്ചതായും ഇത് കാരണമാണ് നാല് മാസത്തോളമായി തെരുവില്‍ സമരം ചെയ്യുന്ന അമ്മമാരെ...

ഓസ്ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ അബ്ദുല്‍ ബാഷിത്ത്
കാസര്‍കോട്: ഓസ്ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ മുഹമ്മദ്...

കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീഴുന്നത് പതിവായി; കുമ്പള പൊലീസ് സ്റ്റേഷന് അപകടാവസ്ഥയില്‍
കുമ്പള: കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീഴുന്നത് പതിവായതോടെ കുമ്പള പൊലീസ് സ്റ്റേഷന് കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞ...

ഇടിമിന്നലേറ്റ് വയോധികന് മരിച്ചു; വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു
മുള്ളേരിയ: ഇടിമിന്നലേറ്റ് ഗൃഹനാഥന് മരണപ്പെട്ടു. ബെള്ളൂര്‍ സബ്രക്കജ ദേവറഗുട്ടുവിലെ ഗംഗാധര റൈ (78) ആണ് മരിച്ചത്. ഇന്നലെ...

പുളിക്കൂറില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: പുളിക്കൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഗേറ്റിന് സമീപത്തായി എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട്...

കൊടും ക്രൂരതയുടെ 9-ാം നാള് കയ്യാമം; സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കാഞ്ഞങ്ങാട്: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 9-ാം നാള് ആന്ധ്രയില്‍ പിടിയിലായ കര്‍ണാടക കുടക്...

25വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
ബദിയടുക്ക: 25 വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന വാറണ്ട് പ്രതി...

കുമ്പള ദേശീയപാതയിലെ വെള്ളക്കെട്ട് ദുരിതമായി; ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു
കുമ്പള: കുമ്പള ടൗണില്‍ ദേശീയപാതാ സര്‍വീസ് റോഡിലെ വെള്ളക്കെട്ട് ദുരിതക്കയമായി. കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍...

തളങ്കര സ്വദേശി ദുബായില്‍ അന്തരിച്ചു
തളങ്കര: തളങ്കര സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറിലെ ടി.എ മന്‍സൂറിന്റെയും ജുബൈര്യയുടെയും മകന്...

ഉപ്പളയില്‍ ഇലക്ട്രോണിക്സ് കടയുടെ വൈദ്യുതി വിച്ഛേദിച്ച് 93,000 രൂപ കവര്‍ന്നു
ഉപ്പള: ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ഉപ്പളയില്‍ ഇലക്ട്രോണിക്സ് കടയില്‍ നിന്ന് 93,000 കവര്‍ന്നു. ഉപ്പള...

കാസര്‍കോടിന് ഇന്ന് 40-ാം പിറന്നാള്‍
കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് ഇന്ന് 40-ാം പിറന്നാള്‍. നിരവധി ഭാഷകള്‍, വിവിധ ആചാരങ്ങള്‍, വ്യത്യസ്തങ്ങളായ...

ബന്തടുക്കയില്‍ വര്‍ക്ക് ഷോപ്പുടമ ഓവുചാലില്‍ മരിച്ച നിലയില്‍
ബന്തടുക്ക: വര്‍ക്ക്ഷോപ്പ് ഉടമയെ ഓവുചാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത്...












