REGIONAL - Page 138

മംഗളൂരു ആസ്പത്രിയില്‍ പീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; പുല്ലൂര്‍ സ്വദേശി അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച്...

ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി
കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റും 12 കുപ്പിയും കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കാസര്‍കോട് പൊലീസ്...

ബാലികാ പീഡനം: പ്രതി പൊലീസ് കസ്റ്റഡിയില്‍; സ്വര്‍ണ്ണം കണ്ടെത്താന്‍ ഇന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടുപോവും
കാഞ്ഞങ്ങാട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി കുടക് നാപ്പോക്ക് സ്വദേശി...

കാറഡുക്ക അഗ്രികള്‍ച്ചര്‍ സഹകരണ സംഘം തട്ടിപ്പ്: സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്
കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത്...

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചേര്‍ക്കലും വാര്‍ഡ് വിഭജനവും നീതി പൂര്വ്വമാക്കണം -മുസ്ലിംലീഗ്
കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അനുബന്ധമായി നടത്തുന്ന വോട്ടുചേര്‍ക്കല്‍, വാര്‍ഡ് വിഭജന...

പെര്‍വാഡ് കടപ്പുറത്ത് ശേഷിച്ച കടല്‍ ഭിത്തിയും കടലെടുക്കുന്നു; നാട് ആശങ്കയില്‍
മൊഗ്രാല്‍: മഴ തുടങ്ങിയതേയുള്ളൂ, പെര്‍വാഡ് കടപ്പുറത്തെ തീരദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. ഓരോ കാലവര്‍ഷവും...

ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ മരം വീണു
ഉപ്പള: ഉപ്പള നായബസാര്‍ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മരം കട പുഴകി വീണു. അപകടസമയത്ത്...

ഹോട്ടലില്‍ നിന്ന് നേര്‍ച്ചപ്പെട്ടി കവര്‍ന്നു; പ്രതിയുടെ ദൃശ്യം സി.സി.ടി.വിയില്‍
കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന് റോഡിലെ ഹോട്ടലില്‍ നിന്നും നേര്‍ച്ചപ്പെട്ടി കവര്‍ന്ന യുവാവിന്റെ ദൃശ്യം...

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മുങ്ങിമരണം; കണ്ണീരണിഞ്ഞ് അരയി ഗ്രാമം
കാഞ്ഞങ്ങാട്: മുഹമ്മദ് സിനാന്റെ മരണം അരയി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കൂട്ടുകാരോടും ബന്ധുക്കളോടുമൊപ്പം അവധി...

ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് പിടിയില്‍
കാസര്‍കോട്: വധശ്രമവും കവര്‍ച്ചയുമടക്കം ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി....

ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍
ആദൂര്‍: ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍. കുമ്പള കോയിപ്പാടിയിലെ അബ്ദുള്‍ സമദിനെയാണ്...

ജില്ലയ്ക്ക് നാല്പത് വയസ്സ് -എന്നിട്ടും നീലേശ്വരം താലൂക്ക്
നീലേശ്വരം: മെയ് 24 കാസര്‍കോട് ജില്ലക്ക് നാല്പത് വയസ്സ് പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ....












