REGIONAL - Page 134

ജില്ലയില്‍ എക്സൈസ് പരിശോധന വ്യാപകമാക്കി; കാറിലും ഓട്ടോയിലും സ്കൂട്ടറുകളിലും കടത്തിയ മദ്യം പിടിച്ചു
കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പരിശോധന വ്യാപകമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്സൈസ്...

കന്യപ്പാടിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബദിയടുക്ക: ഓടുപാകിയ കാലപഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. ബദിയടുക്ക പഞ്ചായത്തിലെ 13-ാം വാര്‍ഡ്...

ദേശീയപാത: ഏറ്റെടുത്ത ഭൂമിയിലെ തര്‍ക്കങ്ങളും കേസുകളും; നിര്‍മ്മാണം പാതി വഴിയിലായത് ദുരിതമാവുന്നു
മൊഗ്രാല്‍: ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കോടതിയിലിരിക്കുന്ന...

പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്: പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കള്ളാറിലെ ക്രൗണ്‍ സ്പോര്‍ട്സ് ആന്റ്...

അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മൊഗ്രാല്‍: നാല് ദിവസം മുമ്പ് തലപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍...

നീലേശ്വരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരത്ത് കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലായി വളവിലാണ് അപകടം....

തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ബൈക്ക് ടെലഫോണ്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റോഡില്‍...

പെരുമ്പളയിലെ പൗരപ്രമുഖന്‍ പി.എം അബ്ദുല്‍ റഹ്മാന് അന്തരിച്ചു
കാസര്‍കോട്: പെരുമ്പളയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവും മത-സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന പി.എം...

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പത്ര തലക്കെട്ടുകള്‍ പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്
കാഞ്ഞങ്ങാട്: പത്രങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ തലക്കെട്ടുകള്‍ പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന് ശ്രദ്ധേയനായി....

തളങ്കര സ്കൂള്‍ ഒ.എസ്.എ. കമ്മിറ്റിയുടെ ആദരം
തളങ്കര: വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച തളങ്കര മുസ്ലിം ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. വി.എം...

ദേശീയപാത സര്‍വ്വീസ് റോഡിലെ വളവില്‍ ഡിവൈഡര്‍; ഷിറിയയില്‍ വാഹനാപകടം പതിവായി
ബന്തിയോട്: ദേശിയപാത സര്‍വീസ് റോഡില്‍ വളവിന്റെ മധ്യത്തില്‍ ഡിവൈഡര്‍ വെച്ചത് അപകടത്തിന് കാരണമാകുന്നു. ഡിവൈഡറില്‍...

മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
ബെദ്രഡുക്ക: ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷക തൊഴിലാളിയായിരുന്ന ഉടുവ മുഹമ്മദ് കുഞ്ഞി (62) മകന്റെ കല്യാണ പന്തല്‍...



















