REGIONAL - Page 101

കന്യപ്പാടി പടിപ്പുരയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് ഓവുചാലില്‍ കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
ബദിയടുക്ക: കുമ്പള-ബദിയടുക്ക പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. കാസര്‍കോട് ചന്ദ്രഗിരി റൂട്ടില്‍ റോഡിന്റെ അറ്റകുറ്റ...

ജില്ലാ ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി: ഹമീദ് മൗലവി (പ്രസി.), റഹ്മത്തുല്ല (ജന.സെക്ര.), ഹസൈനാര്‍ (ട്രഷ.)
കാസര്‍കോട്: കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ ബോഡി യോഗം...

ദേശീയപാത: ചെര്‍ക്കളയില്‍ ഭൂനിരപ്പ് താഴ്ത്തിയാല്‍ ശക്തമായ സമരം -സമരസമിതി
ചെര്‍ക്കള: ചെര്‍ക്കള ടൗണില്‍ ഭൂനിരപ്പ് ഒട്ടും താഴ്ത്തില്ല എന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് ലംഘിച്ച് ഭൂമി ഒരിഞ്ച്...

തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് നഗരസഭാ ചെയര്മാന്
കാസര്‍കോട്: തളങ്കര ഹാര്‍ബറിന് ടൂറിസം വികസനത്തിന്റെ പുതിയ മുഖം വരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍...

ഡോ. എ.വി.എം ബഷീറിന്റെ മയ്യത്ത് ഖബറടക്കി
പരവനടുക്കം: ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നെത്തി കാസര്‍കോടിന്റെ പല ഭാഗങ്ങളിലും നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്രയമായ...

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന്റെ മരണം നാടിന്റെ വേദനയായി
ഹൊസങ്കടി: ശുചിമുറിയിലെ ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ച സംഭവം നാടിന്റെ വേദനയായി. ഹൊസങ്കടി...

ഷാഹുല്‍ ഹമീദ് കളനാട് അന്തരിച്ചു
ഉദുമ: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനുമായ ഷാഹുല്‍ ഹമീദ് കളനാട് (72)...

അമീബിക് മസ്തിഷ്ക്ക ജ്വരം: യുവാവ് മരിച്ചു
ചട്ടഞ്ചാല്‍: അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു....

ഉപ്പള പത്വാടിയിലെ മയക്കുമരുന്ന് കേസ്: പണം മുടക്കിയ പ്രധാന ഇടനിലക്കാരനെക്കുറിച്ച് അന്വേഷണം
ഉപ്പള: ഉപ്പള പത്വാടിയിലെ അസ്ക്കര്‍ അലിക്ക് ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നെത്തിക്കാന്‍ പണം മുടക്കിയത് പ്രധാന...

പനത്തടി സ്വദേശിയായ യുവാവ് യു.എ.ഇയില്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: പനത്തടി സ്വദേശിയായ യുവാവ് യു.എ.ഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോളിച്ചാല്‍ 18-ാം മൈല്‍ പൂതം...

ബദിയടുക്കയില്‍ ദിശാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍
ബദിയടുക്ക: ദിശാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ബദിയടുക്ക സര്‍ക്കിളിലും മുകളിലെ ബസാറില്‍...

ഉപ്പളയില്‍ പിടികൂടിയത് ഒരുകോടിയിലേറെ രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍
കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എയും കൊക്കെയിനുമുള്‍പ്പെടെ ഏതാണ്ട് ഒരുകോടിയിലേറെ രൂപയുടെ ലഹരി ഉല്പന്നങ്ങളുമായി...



















