സുഹറ

ചെമ്പിരിക്ക: ചെമ്പിരിക്ക കല്ലംവളപ്പ് കെ.കെ പുറം മുഹമ്മദ് കുഞ്ഞിയുടെ മകളും പരേതനായ കീഴൂരിലെ അബ്ദുല്‍ ഖാദററിന്റെ ഭാര്യയുമായ സുഹറ (67) അന്തരിച്ചു. മക്കള്‍: ആയിഷ, സൗദ, ഹസീന. മരുമക്കള്‍: മുനീര്‍ പാലിച്ചിയടുക്കം, സലീം കോച്ചനാട്, ഖലീല്‍ മേല്‍പ്പറമ്പ്. സഹോദരങ്ങള്‍: പരേതനായ സ്രാങ്ക് അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it