മൂസക്കുഞ്ഞി

ബദിയടുക്ക: സ്വതന്ത്ര കര്‍ഷക സംഘം ബദിയടുക്ക കമ്മിറ്റി പ്രസിഡണ്ടും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനുമായ കോരിക്കണ്ടത്തിലെ മൂസക്കുഞ്ഞി(80) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: സാജിദ, ഇഖ്ബാല്‍, ഫൈസല്‍, നൂരിസ, ഫസീല. മരുമക്കള്‍: ഹമീദ്, ഹാജറ, താഹിറ, അസ്മ, അഷ്‌റഫ്. സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി, മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി.
Next Story

