പാലക്കുന്ന്: കരിപ്പോടിയിലെ പരേതനായ സിങ്കപ്പൂര്‍ മജീദിന്റെ ഭാര്യ നഫീസ കൊപ്പല്‍ (67) അന്തരിച്ചു. മക്കള്‍: അഷ്റഫ് കരിപ്പൊടി (കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ സെക്രട്ടറി), ഹുസൈന് (ഗള്‍ഫ്), അന്‍സാരി കെ. മാജിദ് (ജനറല്‍ വര്‍ക്കസ് യൂണിയന് ഉദുമ ഏരിയ പ്രസിഡണ്ട്), ഫൗസിയ റഹ്മാന്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്. (ദുബായ്), മറിയം നസ്രീന്, നൂര്ജഹാന്, മിസ്രിയ.