കുറ്റിക്കോല്‍: കാട്ടിപ്പാറ കരിച്ചേരി മാലിങ്കുനായരുടെ ഭാര്യ ചേവിരി മീനാക്ഷി അമ്മ (81) അന്തരിച്ചു. മക്കള്‍: കോമള, രോഹിണി, ഗംഗാധരന് നായര്‍ (സെക്രട്ടറി, സി.പി.എം. കാട്ടിപ്പാറ ബ്രാഞ്ച്), രാമചന്ദ്രന് നായര്‍, സുധ, പ്രീതി. മരുമക്കള്‍ നാരായണന് നായര്‍ ഒറ്റമാവുങ്കല്‍, ശേഖരന് നായര്‍ കുട്ടിയാനം, നാരായണന് നായര്‍ തീയടുക്കം, ദാമോദരന്‍ നായര്‍ ബാര, നിഷ ഗംഗാധരന്, രമ്യ രാമചന്ദ്രന്.