എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഡോ. റോഷിതക്ക് ഒന്നാം റാങ്ക്
കാസര്‍കോട്: രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബാംഗ്ലൂര്‍ നടത്തിയ 2022ലെ എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി ഡോ. റോഷിത. മൂഡബദ്രി ആല്‍വാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് റോഷിത. ആല്‍വാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ അസോസിയേറ്റ് പ്രൊഫസര്‍ വിപിന്‍നാഥിന്റെ ഭാര്യയാണ്. കാസര്‍കോട് റോഷി ജ്വല്ലറി ഉടമ പി. പുരുഷോത്തമന്റെയും തങ്കമണിയുടെയും മകളാണ്. അഞ്ചുവര്‍ഷത്തോളം മാഹി ഗവ. ജനറല്‍ ഹോസ്പിറ്റലിലും നാലുവര്‍ഷത്തോളം ധര്‍മ്മസ്ഥല എസ്.ഡി.എം കോളേജ് ഓഫ് നാച്ചുറോപതി ആന്റ് യോഗിക് […]

കാസര്‍കോട്: രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബാംഗ്ലൂര്‍ നടത്തിയ 2022ലെ എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി ഡോ. റോഷിത. മൂഡബദ്രി ആല്‍വാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് റോഷിത. ആല്‍വാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ അസോസിയേറ്റ് പ്രൊഫസര്‍ വിപിന്‍നാഥിന്റെ ഭാര്യയാണ്. കാസര്‍കോട് റോഷി ജ്വല്ലറി ഉടമ പി. പുരുഷോത്തമന്റെയും തങ്കമണിയുടെയും മകളാണ്. അഞ്ചുവര്‍ഷത്തോളം മാഹി ഗവ. ജനറല്‍ ഹോസ്പിറ്റലിലും നാലുവര്‍ഷത്തോളം ധര്‍മ്മസ്ഥല എസ്.ഡി.എം കോളേജ് ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയന്‍സിലും ജോലി ചെയ്തിരുന്നു.